viral video of doctors dancing in hospital | Oneindia Malayalam

2020-04-14 120

viral video of doctors dancing in hospital
ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെയാണ് ഡോക്റുമാർ നൃത്തം ചെയ്യുന്നത്. ‘കൊറോണ വൈറസ്, എവിടെയാണെങ്കിലും നിങ്ങൾ ഇത് കാണുക’ എന്ന അടിക്കുറുപ്പോടെയാണ് ഗംഭീർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്